മകനും പെൺസുഹൃത്തും തമ്മിൽ തർക്കം;വഴക്കിനിടെ ഇടപെട്ട അമ്മയെ നെഞ്ചിൽ ചവിട്ടിയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി മകൻ;മാതാവിനെ കൊലപ്പെടുത്തിയ കേസിൽ മകനും പെൺസുഹൃത്തും അറസ്റ്റിൽ