രാജ്യത്ത് സിഎൻജി വില കുതിച്ചുയരുന്നു; ലാഭം പ്രതീക്ഷിച്ച് വാഹനം വാങ്ങിയവർ ഇപ്പോൾ വെട്ടിലായി, വില നിയന്ത്രിക്കാൻ പ്രത്യേക അതോറിറ്റി ഇല്ലാത്തതും ഉപഭോക്താക്കളുടെ ദുരിതം ഇരട്ടിയാക്കുന്നു