വർഗവഞ്ചകർ പിണറായിയും എം വി ഗോവിന്ദനുമാണെന്ന് ടി കെ ഗോവിന്ദൻ എംഎല്‍എ: പുറത്താക്കിയത് തെറ്റായി പോയി എന്ന് ബേബി പറയട്ടെ. അപ്പോള്‍ തിരിച്ചു പോകുന്ന കാര്യത്തെകുറിച്ചൊക്കെ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.