ആയിരക്കണക്കിന് നിക്ഷേപകരെ പറ്റിച്ച്‌ തട്ടിയെടുത്തത് മുന്നൂറ് കോടിയോളം രൂപ; സ്വന്തമാക്കിയത് റിസോര്‍ട്ടുകളും തിയേറ്ററും; തട്ടിപ്പിനായി മാത്രം നിര്‍മ്മിച്ചെടുത്തത് 17 ഷെല്‍ കമ്പനികൾ; ബിഎല്‍എം തട്ടിപ്പില്‍ ചെയര്‍മാന്‍ പ്രേംകുമാർ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍; പിടികൂടിയത് ചെന്നൈയിലെ ആഡംബര വസതിയില്‍ നിന്ന്..!