സിപി എം വിശാല സംസ്ഥാനസമിതിയിൽ നേതൃത്വത്തിനതിരെ വനിതകൾ ഒന്നടങ്കം വിമർശിച്ചു: ഒടുവിൽ കെ.കെ.ശൈലജയ്ക്ക് സമാപന യോഗത്തിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചു.