ഡ്രൈ ഡേ പിൻവലിക്കാൻ ഇനിയൊരു കേന്ദ്രത്തിനും കഴിയില്ലെന്നും ശക്തമായ പ്രതിഷേധങ്ങളെ നേരിടേണ്ടി വരുമെന്നും കെ സി ബിസി മദ്യവിരുദ്ധ സമിതി അറിയിച്ചു.