പാമ്പാടി കെ.ജി. കോളജിലെ എന്‍.സി.സി. കേഡറ്റുകളും എന്‍.എസ്‌.എസ്‌. വളണ്ടിയര്‍മാരും ചേർന്ന് പ്രളയത്തിലകപ്പെട്ട അംഗൻവാടികൾ ശുചീകരിച്ചു.