വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും ധനസഹായം ലഭിക്കും; മഴക്കെടുതിയെ തുടർന്ന് ക്യാമ്പുകളിൽ എത്താത്തവർക്കും ധനസഹായം നൽകുമെന്ന് മന്ത്രി എപി അനിൽകുമാർ