തൊണ്ടിമുതൽ കേസ്; ആൻറണി രാജുവിന് നിർണായകം, ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും