വേദനയിൽ നാട്; ഓണത്തിന് നാട്ടില്‍ വരുമെന്ന് ഉറപ്പ് നല്‍കിയ അനീഷ് മോഹൻ ഇനി മടങ്ങി വരില്ല; സിക്കിമിലെ തുരങ്കം തകര്‍ന്നു കാണാതായ അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ