ThirdEye News
arrow_backതിരികെCinema

മമിത ബൈജു ആശുപത്രിയിൽ; കടുത്ത പനിയും ശരീരവേദനയും, പൂർണവിശ്രമം നിർദേശിച്ചിരിക്കുകയാണെന്ന് താരം

schedule2026 സെപ്റ്റംബർ 1personസ്റ്റാഫ് റിപ്പോർട്ടർ
മമിത ബൈജു ആശുപത്രിയിൽ; കടുത്ത പനിയും ശരീരവേദനയും, പൂർണവിശ്രമം നിർദേശിച്ചിരിക്കുകയാണെന്ന് താരം

തിരുവനന്തപുരം: കടുത്ത പനിയും ശരീരവേദനയും കാരണം നടി മമിത ബൈജു ആശുപത്രിയില്‍. തുടർന്ന് മമിതയുടെ ഓസ്ട്രേലിയൻ യാത്ര മാറ്റിവച്ചു.

ക്ലൈഡ് മലയാളി സംഘടപ്പിക്കുന്ന ഓണ പരിപാടിയില്‍ മമിതയായിരുന്നു മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത്. വീഡിയോ സന്ദേശത്തിലൂടെ തന്റെ ആരോഗ്യവസ്ഥ പറഞ്ഞുകൊണ്ട് വരാന്‍ പറ്റാത്തതില്‍ മാപ്പ് പറയുന്ന മമിതയുടെ വീഡിയോ ക്ലൈഡ് മലയാളി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

'നിർഭാഗ്യവശാല്‍ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനാകില്ല. ഞാനിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കില്‍ ഞാൻ വരുമായിരുന്നു. പക്ഷെ ഡോക്ടർമാർ പൂർണമായും വിശ്രമം നിർദേശിച്ചിരിക്കുകയാണ്'- മമിത വീഡിയോയില്‍ പറഞ്ഞു.

കടുത്ത പനിയും ശരീരവേദനയും അലർജിയും ആസ്മാറ്റിക്കും ആയതിനാല്‍ ഒരുകാരണവശാലും യാത്ര വേണ്ടെന്നാണ് ഡോക്ടർമാരുടെ നിർദേശം. ഓസ്ട്രേലിയൻ സന്ദർശനം ഒഴിവാക്കേണ്ടിവന്നത് തനിക്ക് വലിയ നഷ്ടമായിപ്പോയെന്നും നടി പറ‌ഞ്ഞു. ക്ലൈഡ് കുടുംബത്തിലേക്ക് വരാൻ ആഗ്രഹമുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇങ്ങനെയൊരു അവസ്ഥ ആയതിനാലാണ്. മറ്റൊരു അവസരത്തില്‍ ഓസ്ട്രേലിയൻ യാത്ര നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മമിത ബൈജു വ്യക്തമാക്കി.

Continue Reading

'പോലീസ് സേനയ്ക്ക് തന്നെ നാണക്കേട്', സഹപ്രവർത്തകന്റെ വീട് 'പാലുകാച്ചല്‍' ചടങ്ങിന് പങ്കെടുക്കാനെത്തിയ പോലീസുകാർ ചേരിതിരിഞ്ഞ് തമ്മിലടി; ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെയും ഡിവൈ.എസ്.പി ഓഫീസിലെയും ഉദ്യോഗസ്ഥരാണ് പരസ്യമായി ഏറ്റുമുട്ടിയത്, സംഭവം വൻ വിവാദത്തിലേക്ക്
അടുത്ത വാർത്തarrow_forward

'പോലീസ് സേനയ്ക്ക് തന്നെ നാണക്കേട്', സഹപ്രവർത്തകന്റെ വീട് 'പാലുകാച്ചല്‍' ചടങ്ങിന് പങ്കെടുക്കാനെത്തിയ പോലീസുകാർ ചേരിതിരിഞ്ഞ് തമ്മിലടി; ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെയും ഡിവൈ.എസ്.പി ഓഫീസിലെയും ഉദ്യോഗസ്ഥരാണ് പരസ്യമായി ഏറ്റുമുട്ടിയത്, സംഭവം വൻ വിവാദത്തിലേക്ക്

arrow_backമുൻപത്തെ വാർത്ത

സഹപ്രവര്‍ത്തകനായി തുടങ്ങി സുഹൃത്തായി മാറിയ, ഒടുവില്‍ നിശബ്ദമായിത്തന്നെ കുടുംബാംഗമായിത്തീര്‍ന്ന ഒരാള്‍; ഒരുപക്ഷേ ജീവിതത്തില്‍ എനിക്ക് കിട്ടാതെ പോയ, എന്നാല്‍ സംഗീതം എനിക്ക് തിരികെ തന്ന സ്വന്തം സഹോദരന്‍; ഗായകൻ വിധുപ്രതാപിന് പിറന്നാള്‍ ആശംസകളുമായി സിതാര

ബന്ധപ്പെട്ട വാർത്തകൾ

 സിദ്ദിഖും വിനയ പ്രസാദും ഒന്നിക്കുന്ന മധുരമീ ജീവിതം  ഉടന്‍ പ്രേക്ഷകരിലേക്ക്; ചിത്രം ഓഗസ്റ്റ് 14 മുതൽ തിയറ്ററുകളിൽ

സൂര്യ- മമിത- വെങ്കി അറ്റ്ലൂരി ചിത്രം 'വിശ്വനാഥ് ആൻഡ് സണ്‍സ്' റിലീസിനൊരുങ്ങുന്നു; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്

സൂര്യ- മമിത- വെങ്കി അറ്റ്ലൂരി ചിത്രം 'വിശ്വനാഥ് ആൻഡ് സണ്‍സ്' റിലീസിനൊരുങ്ങുന്നു; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്

സഹപ്രവര്‍ത്തകനായി തുടങ്ങി സുഹൃത്തായി മാറിയ, ഒടുവില്‍ നിശബ്ദമായിത്തന്നെ കുടുംബാംഗമായിത്തീര്‍ന്ന ഒരാള്‍; ഒരുപക്ഷേ ജീവിതത്തില്‍ എനിക്ക് കിട്ടാതെ പോയ, എന്നാല്‍ സംഗീതം എനിക്ക് തിരികെ തന്ന സ്വന്തം സഹോദരന്‍; ഗായകൻ വിധുപ്രതാപിന് പിറന്നാള്‍ ആശംസകളുമായി സിതാര

സഹപ്രവര്‍ത്തകനായി തുടങ്ങി സുഹൃത്തായി മാറിയ, ഒടുവില്‍ നിശബ്ദമായിത്തന്നെ കുടുംബാംഗമായിത്തീര്‍ന്ന ഒരാള്‍; ഒരുപക്ഷേ ജീവിതത്തില്‍ എനിക്ക് കിട്ടാതെ പോയ, എന്നാല്‍ സംഗീതം എനിക്ക് തിരികെ തന്ന സ്വന്തം സഹോദരന്‍; ഗായകൻ വിധുപ്രതാപിന് പിറന്നാള്‍ ആശംസകളുമായി സിതാര

scheduleSep 1
'അമ്മക്ക് അസുഖം ആണിപ്പോള്‍, അസുഖം മാറട്ടെ എന്ന പ്രാർത്ഥനയിലാണ് ഞാനും'; രേണുവിനെക്കുറിച്ച്‌ കിച്ചു

scheduleAug 30
ThirdEye News

പക്ഷം ചേരാതെ, മുഖം നോക്കാതെ, സമഗ്രമായ വാർത്തകൾ. നേരിനു നേരേ തുറന്നുവെച്ച വാർത്തയുടെ മൂന്നാം കണ്ണ്.!!

mailshare
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാർത്തകൾ അതിവേഗം വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Join WhatsApp Grouparrow_forward

Navigation

  • ഹോം (Home)
  • ഞങ്ങളെക്കുറിച്ച്
  • പരസ്യം (Ads)

Address

Excel Building, Sastri Road,
Kottayam - 686001

call9847200864
location_onGoogle Maps

Legal

  • സ്വകാര്യതാ നയം
  • സമ്പർക്കം
  • Since 2016
  • Chief Editor: Sreekumar

© 2026 ThirdEye News. All rights reserved.

Made with precision byabijithcb.com