.കോട്ടയം: കോയമ്പത്തൂരിൽ നടന്ന അണ്ടർ 13 ഫുട്ബോൾ മാച്ചിൽ തമിഴ്നാടിനെതിരെ 7-0 കേരളം വിജയിച്ചപ്പോൾ അഞ്ചു ഗോളുകൾ നേടി അഭിനവ് മനീഷ് ബെസ്റ്റ് പ്ലെയർ ഓഫ് ദ താരമായി
കോട്ടയംഒളശ്ശ അലക്കുകടവ് പുത്തൻപറമ്പിൽ മനീഷ് മോഹൻ ,ജയന മനീഷ് ദമ്പതികളുടെ മകനാണ് അഭിനവ് . പരിപ്പ് സ്കൂളിൽ 8 -ാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അഭിനവ് .






