ബൈക്കില്‍ നിന്ന് വീഴുന്ന നിമിഷം യാത്രികന്റെ ശരീരം മുഴുവൻ പൊതിയുന്ന തരത്തില്‍ എയർബാഗ് വിടരുന്ന ഒരു ചൈനീസ് ഹെല്‍മെറ്റിന്റെ അവകാശവാദത്തോടെയുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു .