തുടര്‍ച്ചയായി പത്തുവര്‍ഷം ഭരിച്ചതിന്റെ അഹങ്കാരം പാര്‍ട്ടിക്കും ഭരണനേതൃത്വത്തിനും ഉണ്ടായിരുന്നുവെന്ന് മുതിര്‍ന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ ടി.എം. തോമസ് ഐസക്:പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ തുറന്നുപറഞ്ഞ് തോമസ് ഐസക്.