കെ എസ് ആർ ടി സി ബസ് ലോറിയിൽ തട്ടിയ സംഭവം: ലോറി ഡ്രൈവർ ബസ് ഡ്രൈവറെ തല്ലി: വീണ്ടും തല്ലാനായി ബസിനെ പിൻതുടർന്ന് സ്റ്റാന്റിൽ എത്തിയപ്പോൾ ജീവനക്കാർ ചേർന്ന് ലോറി ഡ്രൈവറെ പഞ്ഞിക്കിട്ടു: അടൂരിൽ നടന്ന സംഭവം ഒരുക്കി തീർക്കുകയായിരുന്നു.