സി പി എമ്മിൽ സെക്രട്ടറിയോ പ്രതിപക്ഷ നേതാവോ വിചാരിക്കുന്നതു പോലെ ഇനി കാര്യങ്ങൾ നടക്കില്ല: ശക്തമായ രണ്ടാം നിര നേതാക്കളെ രംഗത്തിറക്കാൻ കേന്ദ്ര നേതൃത്വം: അടുത്ത പാർട്ടി കോൺഗ്രസോടെ പിണറായിയുടെയും ഗോവിന്ദന്റെയും സ്വാധീനം പാര്കാടി പാർട്ടിയിൽ ഇല്ലാതാകും.