പ്രണയിച്ചയാളെ വിവാഹം കഴിച്ച ഇരുപത്തൊന്നുകാരിയായ യുവതിയെ ബന്ധുക്കള്‍ അയച്ച ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി: യാത്രയ്ക്കിടെ ഗുണ്ടാ സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട് 6 പേർക്ക് ഗുരുതര പരിക്ക്.