തിരൂരങ്ങാടിയില്‍ സ്റ്റേ വയറില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച ദാരുണമായ സംഭവത്തില്‍ കെഎസ്‌ഇബി വെണ്ണിയൂർ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു.