പിണറായി ഇപ്പോള്‍ പഴയ പിണറായി അല്ലന്നും നാലഞ്ചു വർഷമായി പാർട്ടിയും പിണറായിയും പോകുന്ന വഴി ശരിയല്ലന്നും ജി.സുധാകരൻ എംഎല്‍എ: പാർട്ടിയെ തിരുത്താൻ എംഎ ബേബിക്ക് ധൈര്യം പോരന്നും സുധാകരൻ പറഞ്ഞു.