ദയയും കാരുണ്യവും ഇല്ലെങ്കിലും വേണ്ട നന്നായി പെരുമാറാനെങ്കിലും കഴിയണം: സർക്കാർ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്ന രോഗികളോടും ബന്ധുക്കളോടും ചില ജീവനക്കാർ കാട്ടുന്ന മോശം പെരുമാറ്റം തിരുത്തണമെന്ന ആവശ്യം ശക്തമാകുന്നു.