ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ കലോത്സവം സർഗ വസന്തത്തിന് വൈക്കത്ത് തുടക്കമായി:ചലച്ചിത്ര സംവിധായകൻ ജി. മാർത്താണ്ഡൻ തിരിതെളിച്ചു.