കോട്ടയം: കോട്ടയം കഞ്ഞിക്കുഴി
ഇറഞ്ഞാലിൽ 45 വയസുകാരൻ സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യാ ചെയ്തു.
ഇറഞ്ഞാൽ നട്ടാശേരി ഭാഗത്ത് വാടകക്ക് താമസിച്ചിരുന്ന റാന്നി സ്വദേശി ശേഖർ (45) ആണ് വീടിന്റെ രണ്ടാം നിലയിൽ കയറി സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്.
കെട്ടിടം പൂർണമായി തകർന്നതിനാൽ മുകളിൽ കയറി മണിക്കൂറുകൾ നീണ്ട പ്രയത്നത്തിന് ഒടുവിലാണ് സേന സഹസികമായി മൃതദേഹം പുറത്തെത്തിച്ചത്.






