എം.ജി സര്‍വകലാശാലാ ക്യാമ്പസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വൈസ് ചാന്‍സലര്‍: വാര്‍ത്താ ശേഖരണത്തിനും റിപ്പോര്‍ട്ടിങ്ങിനുമായി സര്‍വകലാശാലയില്‍ പ്രവേശിക്കണമെങ്കില്‍ വൈസ് ചാന്‍സലറുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്.