വിവാദങ്ങൾ ഒഴിയാതെ 'അമ്മ';താരങ്ങളുടെ സംഘടനയിലെ തമ്മിലടി തുടരുന്നു; ലീക്കല്ല, റിലീസെന്ന് പിഷാരടി; താരസംഘടനയില്‍ കടുത്ത പ്രതിസന്ധി; മോഹന്‍ലാല്‍ നിരാശന്‍, ഇനി ഇടപെടില്ലെന്ന് നിലപാട്; പിഷാരടിയും പടിയിറങ്ങുന്നു; 'അമ്മ സംഘടനയുടെ ഭാവി ഇനിയെന്ത്? അഡ്ഹോക് കമ്മിറ്റിക്ക് ഇനി അധികാരമില്ല
കൊച്ചി: താരസംഘടന 'അമ്മ'യിലെ തമ്മിലടി തുടരുന്നു. അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ രമേഷ് പിഷാരടി എം.എല്‍.എ രാജിവെച്ചത…
July 04, 2026