കോട്ടയം നഗരത്തിലെ കോടികളുടെ തട്ടിപ്പ്: പരാതി ലഭിച്ച ഉടൻ പൊലീസ് നടപടി തുടങ്ങി: തട്ടിപ്പ് സ്ഥാപനമായ ഫിനിക്‌സ് കൺസൾട്ടൻസിയിലും ഉടമയുടെ വീട്ടിലും പൊലീസ് റെയ്ഡ്; 84 പാസ്‌പോർട്ടുകൾ പിടിച്ചെടുത്തു; തേർഡ് ഐ ബിഗ് ഇംപാക്ട്

Spread the loveതേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ ട്രാവൽ ഏജൻസിയും കൺസൾട്ടൻസി സ്ഥാപനവും നടത്തി സാധാരണക്കാരായ മുന്നൂറോളം ആളുകളുടെ കോടികൾ തട്ടിയെടുത്ത കേസിലെ പ്രതിയ്‌ക്കെതിരെ അതിവേഗ ആക്ഷനുമായി ജില്ലാ പൊലീസ്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു പരാതി ലഭിച്ച നിമിഷങ്ങൾക്കകം തന്നെ ഗാന്ധിനഗർ പൊലീസ് നടപടി തുടങ്ങിക്കഴിഞ്ഞു. പരാതി ഉയർന്നതിനു പിന്നാലെ പരാതിക്കാരുടെ മൊഴിയെടുത്ത് എഫ്‌ഐആർ രേഖപ്പെടുത്തിയ ഗാന്ധിനഗർ പൊലീസ്, വൈകിട്ട് തന്നെ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ എസ്.എച്ച് മൗണ്ടിലെ സ്ഥാപനത്തിന്റെ ഓഫിസിലും, പ്രതിയുടെ നീണ്ടൂരിലെ വീട്ടിലും … Continue reading കോട്ടയം നഗരത്തിലെ കോടികളുടെ തട്ടിപ്പ്: പരാതി ലഭിച്ച ഉടൻ പൊലീസ് നടപടി തുടങ്ങി: തട്ടിപ്പ് സ്ഥാപനമായ ഫിനിക്‌സ് കൺസൾട്ടൻസിയിലും ഉടമയുടെ വീട്ടിലും പൊലീസ് റെയ്ഡ്; 84 പാസ്‌പോർട്ടുകൾ പിടിച്ചെടുത്തു; തേർഡ് ഐ ബിഗ് ഇംപാക്ട്