പീഡനക്കേസിൽ കോടതിയിൽ ഹാജരാകാൻ പോകുന്നതിനിടെ പ്രതി ബസിനുള്ളിലിരുന്ന തോട്ടാ പൊട്ടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു; സംഭവം കിടങ്ങൂരിൽ: പരിക്കേറ്റ പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു; ബസും പ്രതിയും പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ കോട്ടയം: പീഡനക്കേസിന്റെ വിധി കേൾക്കാൻ കോടതിയിലേയ്ക്കു പോകുന്നതിനിടെ സ്വകാര്യ ബസിനുള്ളിലിരുന്നു ബോംബ് പൊട്ടിച്ച് ജീവനൊടുക്കാൻ പ്രതിയുടെ ശ്രമം. അരയിൽ കെട്ടിവച്ച തോട്ട പൊട്ടിച്ചാണ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചത്. പാലാ മാറിടം പതിക്കമാലിയിൽ കോളനിയിൽ പതിയിൽ ഹൗസിൽ ജോയി (62)യാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സാരമായി പരിക്കേറ്റ ജോയിയെ ലിറ്റിൽ ലൂർദ് ആശുപത്രിയിലും, പിന്നീട് വിശദമായ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.30 ന് കിടങ്ങൂരിലെ ബസ് ബേയിൽ വച്ചായിരുന്നു സംഭവം. കിടങ്ങൂർ പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ പ്രതിയാണ് … Continue reading പീഡനക്കേസിൽ കോടതിയിൽ ഹാജരാകാൻ പോകുന്നതിനിടെ പ്രതി ബസിനുള്ളിലിരുന്ന തോട്ടാ പൊട്ടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു; സംഭവം കിടങ്ങൂരിൽ: പരിക്കേറ്റ പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു; ബസും പ്രതിയും പൊലീസ് കസ്റ്റഡിയിൽ