പീഡനക്കേസിൽ കോടതിയിൽ ഹാജരാകാൻ പോകുന്നതിനിടെ പ്രതി ബസിനുള്ളിലിരുന്ന തോട്ടാ പൊട്ടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു; സംഭവം കിടങ്ങൂരിൽ: പരിക്കേറ്റ പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു; ബസും പ്രതിയും പൊലീസ് കസ്റ്റഡിയിൽ

Spread the loveസ്വന്തം ലേഖകൻ കോട്ടയം: പീഡനക്കേസിന്റെ വിധി കേൾക്കാൻ കോടതിയിലേയ്ക്കു പോകുന്നതിനിടെ സ്വകാര്യ ബസിനുള്ളിലിരുന്നു ബോംബ് പൊട്ടിച്ച് ജീവനൊടുക്കാൻ പ്രതിയുടെ ശ്രമം. അരയിൽ കെട്ടിവച്ച തോട്ട പൊട്ടിച്ചാണ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചത്. പാലാ മാറിടം പതിക്കമാലിയിൽ കോളനിയിൽ പതിയിൽ ഹൗസിൽ … Continue reading പീഡനക്കേസിൽ കോടതിയിൽ ഹാജരാകാൻ പോകുന്നതിനിടെ പ്രതി ബസിനുള്ളിലിരുന്ന തോട്ടാ പൊട്ടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു; സംഭവം കിടങ്ങൂരിൽ: പരിക്കേറ്റ പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു; ബസും പ്രതിയും പൊലീസ് കസ്റ്റഡിയിൽ