ചുവപ്പ് നാടയിൽ കുടുങ്ങിയ പാമ്പാടി വില്ലേജ് ഓഫീസ് നിർമാണം ആരംഭിച്ചു:മണ്ണെടുപ്പാണ്‌ ആരംഭിച്ചത്‌;  3 വർഷം മുൻപാണ് തറക്കല്ലിട്ടത്.

Spread the loveപാമ്പാടി: പുതിയ സ്‌മാര്‍ട്ട്‌ വില്ലേജ്‌ ഓഫീസ്‌ പണിയുന്നതിനായി തറക്കല്ലിട്ടു മൂന്നുവര്‍ഷത്തിനു ശേഷം നിര്‍മാണം തുടങ്ങാന്‍ മണ്ണെടുത്തു മാറ്റി തുടങ്ങി. ചുവപ്പുനാടയില്‍ കുടുങ്ങിയ മണ്ണെടുപ്പാണ്‌ ആരംഭിച്ചത്‌. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ തറക്കല്ലിട്ടിരുന്നു. പഴയ കെട്ടിടം പൊളിച്ചു മാറ്റിയപ്പോള്‍ വില്ലേജാഫീസ്‌ റെഡ്‌ ക്രോസ്‌ സൊസൈസറ്റിയിലേക്കു പ്രവര്‍ത്തനം താല്‍ക്കാലികമാറ്റിയിരുന്നു. ആറു മാസത്തെ കാലാവധിക്കു സൗജന്യമായി വിട്ടു നല്‍കിയിരുന്നെങ്കിലും മൂന്നുവര്‍ഷം കഴിഞ്ഞു. ഇതുമൂലം റെഡ്‌ക്രോസ്‌ സൊസൈറ്റിയുടെ സൗജന്യ മരുന്നു വിതരണവും, വൈദ്യസഹായവും മുടങ്ങി. ചാണ്ടി ഉമ്മന്‍ എം.എല്‍.എ … Continue reading ചുവപ്പ് നാടയിൽ കുടുങ്ങിയ പാമ്പാടി വില്ലേജ് ഓഫീസ് നിർമാണം ആരംഭിച്ചു:മണ്ണെടുപ്പാണ്‌ ആരംഭിച്ചത്‌;  3 വർഷം മുൻപാണ് തറക്കല്ലിട്ടത്.