Spread the loveസ്വന്തം ലേഖകന്‍ കോട്ടയം: തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നടപ്പാതയ്ക്കരികിലുള്ള ഓടയുടെ സ്ലാബ് തകര്‍ന്ന് വീണിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതര്‍. ദിവസവും ആയിരക്കണക്കിന് ജനങ്ങള്‍ നടന്ന് പോകുന്ന നടപ്പാതയ്ക്ക് അരികിലുള്ള ഓടയുടെ ശോചനീയാവസ്ഥ കണ്ടിട്ടും നഗരസഭയ്ക്ക് യാതൊരു കുലുക്കവുമില്ല. സ്ലാബിന് പകരം സമീപത്തുള്ള കച്ചവടക്കാര്‍ ആരോ കൊണ്ടുവച്ച പലക ഉപയോഗിച്ചാണ് നിലവില്‍ ഓട മൂടിയിട്ടിരിക്കുന്നത്. ആറടിയോളം താഴ്ചയുള്ള ഓടയില്‍ വീണാല്‍ ജീവന്‍ തന്നെ നഷ്ടമായേക്കാം. ഭാഗ്യം കൊണ്ട് മാത്രമാണ് ഇതുവരെ ആര്‍ക്കും അപകടം … Continue reading തിരുനക്കര ബസ് സ്റ്റാന്‍ഡിന് മുൻപിലെ ഓടയുടെ സ്ലാബ് തകർന്നിട്ട് മാസങ്ങൾ; പലകയിട്ട് മൂടി പ്രതിസന്ധി പരിഹരിച്ചു; ഒരാളെങ്കിലും ഓടയില്‍ വീണ് മരിക്കുകയോ , കാലൊടിയുകയോ ചെയ്താല്‍ മാത്രമേ ഇതൊക്കെ അധികൃതരുടെ കണ്ണില്‍ പെടുകയുള്ളോ? ആറടിയോളം താഴ്ചയുള്ള ഓടയിൽ വീണ് മരിക്കുന്നവർക്ക് അടക്ക് നഗരസഭ വക ” ഫ്രീ”!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed