'ഹൃദയപൂർവ്വം’ ആയിരക്കണക്കിന് പാവങ്ങൾക്ക് ആശ്വാസമായ പദ്ധതി; ജാതിയും മതവും രാഷ്ട്രീയവും നോക്കാതെയാണ് ഡിവൈഎഫ്‌ഐ ഭക്ഷണം നൽകുന്നത്, വിതരണം തടയാനുള്ള നീക്കം മനുഷ്യത്വത്തിന് എതിര്; തടയാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധമെന്ന് വി.എൻ. വാസവൻ