കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിനുള്ളിൽ ഏകദേശം 70 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തി; മെലിഞ്ഞ ശരീരപ്രകൃതിയും ഇരു നിറവും നരച്ച മുടിയും താടിയും ഉള്ളയാളാണ്, തമിഴ്‌നാട് സ്വദേശിയാണെന്ന് സംശയിക്കുന്നു, ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ഉടൻ ബന്ധപ്പെടുക 0481 2560333, 9497987071