തെക്കേമലയിലെ ആരോഗ്യഉപകേന്ദ്രം നിർമാണം കാടുകയറി: 55 ലക്ഷം മുടക്കിയ പദ്ധതിയിൽ കാണാനാകുന്നത് കമ്പി മാത്രം: പാതിവഴിയിൽ പണി ഉപേക്ഷിച്ചാൽ വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ.