മദ്യലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ച്‌ മൂന്നുപേരെ കൊലപ്പെടുത്തിയ കേസ്; പ്രതി സുഹൈല്‍ സജീവ് റിമാൻഡില്‍; ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പായ കുറ്റകരമായ നരഹത്യ