മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം അടയ്ക്കാത്ത വാഹനങ്ങളുടെ നികുതി അടയ്ക്കൽ; അധികാരപരിധി മറികടന്ന് വാഹന്‍ പോര്‍ട്ടലില്‍ ഡിപ്പാര്‍ട്ട്മെന്റ് യൂസര്‍ ക്രെഡന്‍ഷ്യലുകള്‍ സൃഷ്ടിച്ച ചങ്ങനാശേരി സബ് ആര്‍.ടി.ഒയിലെ ക്ലര്‍ക്കിന് സസ്പെന്‍ഷൻ