കോട്ടയംകാർക്ക് കുടിക്കാൻ കക്കൂസ് ടാങ്കിലെ മാലിന്യം കലർന്ന വെള്ളം സമ്മാനിക്കുന്ന ശാസ്ത്രീ റോഡിലെ കണ്ടത്തിൽ ലോഡ്ജിനെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ നഗരസഭയിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമം; ലോഡ്ജ് ഉടമയെ സഹായിക്കുന്ന എംഎൽഎമാർക്കും, കൗൺസിലർമാർക്കുമെതിരേ ലോകായുക്തക്ക് പരാതി; മുതലാളിയുടെ പണം വാങ്ങി നിയമം അട്ടിമറിച്ചാൽ റവന്യൂ, എഞ്ചിനീയറിംഗ്, ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥർ പെൻഷൻ വാങ്ങില്ലെന്ന് തേർഡ് ഐ ന്യൂസ്