"ജനങ്ങൾക്ക് വേണ്ടിയല്ലെങ്കിൽ പിന്നെന്തിനീ ആരോഗ്യ കേന്ദ്രം?" വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി തുറന്നുനൽകിയ സബ് സെന്റർ പൂട്ടി; അധികൃതർക്കെതിരെ നാട്ടുകാരുടെ രൂക്ഷ പ്രതിഷേധം