ഭൂമി ബലപ്പെടുത്തുന്നതിന് കുടനാടൻ മേഖലയിൽ പൂഴിമണ്ണ് ഇടുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവർത്തകൻ എബി ഐപ്പ് രംഗത്തെത്തി.