എസ്ഐ അധിക്ഷേപിക്കുകയും അപമര്യാദയോടെ പെരുമാറുകയും ചെയ്തു: മനോവിഷമത്തോടെ ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ നിന്നു പുറത്തേക്കിറങ്ങിയ റോയി തോമസിനെ പിന്നാലെ എത്തിയ പോലീസുകാർ ബൈക്കിൽ നിന്നു പിടിച്ചുവലിച്ച്‌ റോഡിലേക്ക് മറിച്ചിടുകയും വലിച്ചിഴച്ച്‌ പോലീസ് സ്റ്റേഷനിലെത്തിച്ച് മാനസികമായി പീഡിപ്പിച്ചു: 23 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ പോലീസുകാർക്കെതിരെ വിധി.