കടയിലെത്തിയ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടില്‍ കയറി വെട്ടി പരുക്കേല്‍പ്പിച്ച് ബന്ധു