എരുമേലിയിൽ 1.880 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ; പിടിയിലായത് മുണ്ടക്കയം സ്വദേശികൾ: പ്രതികളിൽ നിന്ന്കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും മൊബൈൽ ഫോണുകളും പണവും പോലീസ് പിടിച്ചെടുത്തു