പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഉഴവൂരിൽ വച്ച് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു ചെമ്മലമറ്റം സ്വദേശി എബിൻ ജോൺസണ് ( 26) പരുക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
ഇന്നലെ വൈകിട്ട് അയർക്കുന്നത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മറ്റക്കര സ്വദേശി സുനീഷ് (28), പട്യാലിമറ്റം സ്വദേശി ശരത് (27) എന്നിവർക്കു പരുക്കേറ്റു.






