നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ട് യുവാവ് ഉറങ്ങി; പിന്നാലെ ഗതാഗതക്കുരുക്ക്, സംഭവം കോട്ടയം അതിരമ്പുഴയിൽ, കേസെടുത്ത് പൊലീസ്