കുമരകം: ഗവൺമെന്റ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നത്തെ പ്രഭാത ഭക്ഷണ വിതരണം നടത്തി.
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സലീമ ശിവാത്മജൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി ജെ സാബു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ അലൻ കുര്യാക്കോസ് മാത്യു , അഡ്വ: വിഷ്ണു മണി പഞ്ചായത്ത് അംഗങ്ങളായ ദിവ്യാ ദാമോദരൻ ടിറ്റു ലൂയിസ്, ആര്‍പ്പൂക്കര
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് രഘു അകവൂർ, കുഞ്ഞച്ചൻ വേലിത്തറ , ബിജു തൈത്തറ, സന്ധ്യാ പ്രദീപ്, .പ്രീതിരഘുദാസ്, .ജ്യോതി ബിജു ,ക്യാമ്പിലെ സജീവ സന്നദ്ധ പ്രവർത്തകരായ മഹിള കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകർ ചേർന്നാണ് ഭക്ഷണം വിതരണം ചെയ്തത്






