പൊതുജനങ്ങൾക്ക് ആശ്വാസമായി വി.പി.എസ് ലേക്‌ഷോർ മെഗാ മെഡിക്കൽ ക്യാമ്പ്; പ്രത്യേക ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്രിവിലേജ് കാർഡ് അവതരിപ്പിച്ചു;മെഗാ മെഡിക്കൽ ക്യാമ്പ് മേയർ അഡ്വ. വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു