കോട്ടയം: ജില്ലയിൽ നാളെ (24/08/2026)തീക്കോയി,മീനടം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
തീക്കോയി സെക്ഷൻ പരിധിയിൽ, LT ടച്ചിംഗ് വെട്ടുന്ന വർക്ക് നടക്കുന്നതിനാൽ വെള്ളിക്കുളം ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 08:00AM മുതൽ 05:00PM വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ നാരകത്തോട് ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.






