കോട്ടയം: ജില്ലയിൽ നാളെ (15/11/2026)അതിരമ്പുഴ,പുതുപ്പള്ളിതുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നേൽടവർ, യൂണിവേഴ്സിറ്റി ഔട്ട്, അമ്മഞ്ചേരി(ICH), വെസ്ക്കോ വുഡ് സ്റ്റോക്ക്,മന്ന റെസിഡൻസി,
സിജെസ് ARCADE എന്നീ ട്രാൻസ്ഫോർമറുകളിൽ HT ലൈൻ വർക്ക് ഉള്ളതിനാൽ നാളെ രാവിലെ 9.00 AM മണിമുതൽ 5.00PM മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചന്ദനത്തിൽ കടവ്, തുരുത്തി, പാറക്കൽ കടവ് എന്നീ ട്രാൻസ്ഫോമർ ഭാഗങ്ങളിൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്





