ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജനാധിപത്യ സംരക്ഷണ പദയാത്ര; കോട്ടയം നഗരത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണി മുതൽ ഗതാഗത നിയന്ത്രണം