കോട്ടയം എംസി റോഡ് യാത്ര ചെയ്യാൻ കഴിയാത്ത വിധം തകർന്ന നിലയിൽ; റോഡില്‍ ഉടനീളം വിള്ളലുകളും ചെറുതും വലുതുമായ കുഴികളും; അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ആവശ്യപ്പെട്ട് യാത്രക്കാർ