കനത്ത മഴ തുടരുന്നു; കോട്ടയം ജില്ലയിലെ ആറുകളിലും തോടുകളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; നിരവധി മേഖലകള്‍ ഒറ്റപ്പെട്ടു കിടക്കുന്നതായി വിവരം, ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു