സംസ്ഥാനത്ത് അതിശക്തമായ മഴ: കോട്ടയം ജില്ലയുടെ മലയോരമേഖലകളിലും പ്രളയസമാനമായ സാഹചര്യമാണ് നിലവിലുള്ളത്, വാഗമണ്‍ കോലാഹലമേട്ടില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണ് ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം; മുണ്ടക്കയം കോസ്‌വേ പാലം, ഈരാറ്റുപേട്ടയിലെ കോസ്‌വേകള്‍, തീക്കോയി പള്ളിവാതില്‍ പാലം എന്നിവ പൂർണമായും വെള്ളത്തിനടിയിലായി